യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം ഭാഗികമായി

യാത്രക്കാരുടെ ശ്രദ്ധക്ക് ; കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിൽ, ഗതാഗതം ഭാഗികമായി
Jul 20, 2025 08:41 PM | By Rajina Sandeep

കൊട്ടിയൂർ പാൽചുരത്തിൽ മണ്ണിടിച്ചിലുണ്ടായി. കണ്ണൂരിൽ നിന്ന് കൊട്ടിയൂർ വഴി വയനാട്ടിലേക്കുള്ള റോഡിലാണ് മണ്ണിടിഞ്ഞത്. വാഹന ​ഗതാ​ഗതം പൂർണമായും സ്തംഭിച്ചിരുന്നെങ്കിലും ഇപ്പോൾ ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം, കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കണ്ണൂരിന് പുറമേ എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കണ്ണൂർ-കാസർകോട് (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

Attention to travelers; Landslide at Kottiyoor Palchuram, traffic partially disrupted

Next TV

Related Stories
പി.കെ മലബാർ ഐ കെയറിൻ്റെ സേവനം ഇനി പാനൂരിലും ; രണ്ടാമത്തെ സംരംഭത്തിൻ്റെ ഉദ്ഘാടനം നാളെ 11ന്

Jul 20, 2025 03:42 PM

പി.കെ മലബാർ ഐ കെയറിൻ്റെ സേവനം ഇനി പാനൂരിലും ; രണ്ടാമത്തെ സംരംഭത്തിൻ്റെ ഉദ്ഘാടനം നാളെ 11ന്

പി.കെ മലബാർ ഐ കെയറിൻ്റെ സേവനം ഇനി പാനൂരിലും ; രണ്ടാമത്തെ സംരംഭത്തിൻ്റെ ഉദ്ഘാടനം നാളെ...

Read More >>
കണ്ണൂരിൽ സ്വകാര്യബസിടിച്ച് 19കാരന് ദാരുണാന്ത്യം ; മരിച്ചത് കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ്

Jul 20, 2025 03:22 PM

കണ്ണൂരിൽ സ്വകാര്യബസിടിച്ച് 19കാരന് ദാരുണാന്ത്യം ; മരിച്ചത് കണ്ണോത്തുംചാൽ സ്വദേശി ദേവനന്ദ്

കണ്ണൂരിൽ സ്വകാര്യബസിടിച്ച് 19കാരന് ദാരുണാന്ത്യം ; മരിച്ചത് കണ്ണോത്തുംചാൽ സ്വദേശി...

Read More >>
കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ  രണ്ടരവയസുള്ള കുഞ്ഞുമായി  പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ

Jul 20, 2025 11:53 AM

കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ

കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ...

Read More >>
ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന്  ഷാഫി പറമ്പിൽ എംപി. ; മേക്കുന്നിൽ അനുസ്മരണ സമ്മേളനം

Jul 20, 2025 08:59 AM

ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന് ഷാഫി പറമ്പിൽ എംപി. ; മേക്കുന്നിൽ അനുസ്മരണ സമ്മേളനം

ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന് ഷാഫി പറമ്പിൽ...

Read More >>
കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 07:28 PM

കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര...

Read More >>
Top Stories

News Roundup

//Truevisionall